സ്‌കൂളുകള്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

0

സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ലോക്ക് ഡൌണ്‍ നീട്ടിയെങ്കിലും സ്‌കൂള്‍ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാണ് ധാരണ. എന്നാല്‍ പ്രവേശനത്തിനായി കുട്ടികളെ കൊണ്ടുവരേണ്ടതില്ല. http://sampoorna.kite.kerala.gov.in/  എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്

Leave A Reply

Your email address will not be published.

error: Content is protected !!