വൈദ്യുതി മുടങ്ങും

0

ബത്തേരി സെക്ഷനിലെ 66, പിലാക്കാവ്, നായ്‌ക്കെട്ടി, മാതമംഗലം, നാഗരംചാല്‍, കല്ലൂര്‍, കല്ലുമുക്ക്, തോട്ടാമൂല, മുത്തങ്ങ, പൊന്‍കുഴി എന്നിവിടങ്ങളില്‍ മെയ് 15 ന് രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!