യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മാത്രം

0

ജില്ലയിലെ വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടത്തുന്ന മുഴുവന്‍ മീറ്റിംഗുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വീഡിയോ കോണ്‍ഫറന്‍സ് വഴി മാത്രമെ നടത്താന്‍ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.സാമൂഹിക അകലം പാലിക്കുന്നത് കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!