പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല

0

കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ എടവക ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പൊതുജനങ്ങള്‍ക്ക്  പ്രവേശനമില്ലെന്ന് സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!