കുരങ്ങ് പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും
കുരങ്ങ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം. കുരങ്ങ് പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും, തിരുനെല്ലി പഞ്ചായത്തിലെ മുഴുവന്‍ കോളനികളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാനും ഒ ആര്‍ കേളു എം എല്‍ എ യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം