5 ( കെ) ബറ്റാലിയന്‍ എന്‍.സി.സി. വയനാടിന്റെ ആഭിമുഖ്യത്തില്‍ മുപ്പൈനാട് പഞ്ചായത്തില്‍ വിതരണം ചെയ്യുന്നതിനായി മാസ്‌കുകള്‍ പഞ്ചായത്ത് പ്രസിഡന്റ് യമുനയ്ക്ക് കൈമാറി. കമാന്റിംഗ് ഓഫീസര്‍ കേണല്‍ സി.എസ്. ബി മൂര്‍ത്തി , ഹവില്‍ദാര്‍മാരായ രിജു എന്‍ , അര്‍ജുന്‍, കെയര്‍ടേക്കര്‍ നീനു തുഷാര, അരപ്പറ്റ സി.എം.എസ്. എച്ച്. എസ് എന്‍.സി.സി. കാഡറ്റുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.