അമ്പലവയല്‍ അമ്പുകുത്തി മലയില്‍ വിള്ളല്‍

0

അമ്പലവയല്‍ അമ്പുകുത്തി മലയില്‍ വേനല്‍ മഴയില്‍ ഭൂമി വീണ്ടുകീറി.ഒന്നര മീറ്റര്‍ ആഴത്തില്‍ പലയിടങളില്‍ 50 മീറ്റര്‍ വരെ നീളത്തിലാണ് ഭൂമി വിണ്ടുകീറി അപകടം വിതക്കാന്‍ പാകത്തില്‍ മലമുകളില്‍ വിള്ളലുണ്ടായത്. മറ്റൊരു പുത്തുമല സംഭവിക്കും മുമ്പ് റവന്യു അധികൃതര്‍ ഇടപെടണമെന്നാവശ്യം. മലയടിവാരത്തില്‍ ഗോത്രവര്‍ഗക്കാരടക്കം നൂറില്‍പരം കുടുംബങ്ങള്‍ ജീവഭയത്തില്‍.മലയ്ക്കു മുകളിലെ റിസോര്‍ട്ട് മാഫിയയുടെ അനധികൃത കയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തികളുമാണ് മലയില്‍ ഭൂമി വിണ്ടു കീറാന്‍ കാരണമായിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!