സ്‌കൂളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം.

0

 

ആനപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുട്ടികളില്‍ വായന ശീലം വളര്‍ത്താന്‍ എന്ന പേരില്‍ സുവിശേഷ സംഘം ബൈബിള്‍ വ്യാഖ്യാനം വിതരണ ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. സ്‌കൂള്‍ അധികൃതരെ അടക്കം തെറ്റിധരിപ്പിച്ചാണ് ഇവര്‍ 1000ത്തോളം കോപ്പികള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചതായി ആക്ഷേപം.

…………………….

 

Leave A Reply

Your email address will not be published.

error: Content is protected !!