KalpattaNewsround പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില By admin On Nov 17, 2017 0 Share പച്ചക്കറികള്‍ക്ക് വിപണിയില്‍ പൊള്ളുന്ന വില. 1 കിലോ ഉള്ളി ലഭിക്കണമെങ്കില്‍ 160 രൂപ നല്‍കണം. തമിഴ്‌നാട്ടിലെ കനത്ത മഴയാണ് പച്ചക്കറിയ്ക്ക് വില കുതിച്ചുയരാന്‍ കാരണമായി പറയുന്നത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail