മാവോയിസ്റ്റ് സംഘാംഗം തലപ്പുഴയില്‍

0

തലപ്പുഴ കൈതക്കൊല്ലിയില്‍ ബസിലിറങ്ങിയ അജ്ഞാതന്‍ മാവോയിസ്റ്റ് സംഘാംഗമെന്ന് സൂചന. പോലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി .
സ്വകാര്യ ബസില്‍ മാനന്തവാടിയില്‍ നിന്ന് കൈതക്കൊല്ലിയില്‍ വന്നിറങ്ങുകയായിരുന്നു. ബസ് ജീവനക്കാരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ഇയാളെ തിരിച്ചറിഞ്ഞതായി സൂചന

Leave A Reply

Your email address will not be published.

error: Content is protected !!