പിന്തുണച്ചതിന് നന്ദി

0

എഷ്യനെറ്റ് സ്റ്റാര്‍ നിസ്സഹകരണ സമരത്തിന് പിന്തുണ നല്‍കിയ വയനാട്ടിലെ പ്രിയ കേബിള്‍ ടി.വി പ്രേക്ഷകര്‍ക്കും കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും സിഒഎ വയനാട് ജില്ലാ കമ്മറ്റി നന്ദി അറിയിച്ചു.ഒന്നര മാസത്തോളം നീു നിന്ന കാഴ്ചയുടെ അവകാശത്തിനു വേിയുള്ള ഈ സമരത്തിന് വയനാട്ടിലെ കേബിള്‍ ടി.വി പ്രേഷകര്‍ വന്‍ പിന്തുണയാണ് നല്‍കിയത്.കമ്പനി സിഒഎ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!