ബത്തേരി പോലീസ് സ്റ്റേഷന്‍ എംപി ശശി തരൂര്‍ സന്ദര്‍ശിച്ചു

0

രാജ്യത്തെ മികച്ച നൂറ് പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച ബത്തേരി പോലീസ് സ്റ്റേഷന്‍ എംപി ശശി തരൂര്‍ സന്ദര്‍ശിച്ചു. സ്റ്റേഷന്‍ ചുറ്റി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുമാണ് മടങ്ങിയത്. അദ്ദേഹത്തോടൊപ്പം വയനാട് ജില്ലാ പോലീസ് മേധാവിയും, മാനന്തവാടി എ എസ് പിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൃത്തി, ലൈബ്രറി എന്നിവയെകുറിച്ചും ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!