ആദ്യമായെത്തി വിജയം കൊയ്ത് അലന്‍ ടീന മരിയ ജോസഫ്

0

ജില്ലാമേളയില്‍ ആദ്യമായെത്തി വിജയം കൊയ്ത് അലന്‍ ടീന മരിയ ജോസഫ്.സബ്ബ് ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ ഓട്ടത്തിലാണ് അലന്‍ ടീന വിജയിയായത്.കല്‍പ്പറ്റ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ അലന്‍ ടീന കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.80 മീറ്റര്‍ ഹഡിലിലും അലന്‍ ടീന ഒന്നാമതെത്തി വിജയം കവര്‍ന്നു.100 മീറ്ററില്‍ അലന്‍ തിങ്കളാഴ്ച മത്സരിക്കുന്നുമുണ്ട്. കണ്ണൂര്‍ ആലക്കോട് ഓലിക്കല്‍ പള്ളത്ത് ജോസഫ് – ആന്‍സില ദമ്പതികളുടെ മകളാണ് അലന്‍ ടീന

Leave A Reply

Your email address will not be published.

error: Content is protected !!