ആദിവാസി വികസന പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

0

ആദിവാസി വികസന പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.നഗരസഭാ ബസ്സ് സ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ജില്ലാ പ്രസിഡന്റ് നെട്ടം മാനി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.വെള്ളൻ കാട്ടിമൂല അദ്ധ്യക്ഷത വഹിച്ചു.സോമശേഖരൻ സി.കെ, അമ്മു പഞ്ചാരക്കൊല്ലി, രാധതവിഞ്ഞാൽ, ശങ്കരൻ പുളിക്കൽ, വിപിൻ കൂടൽമ്മൽ, തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!