ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

0

അപ്പപ്പാറ ഗിരി വികാസ് ഹോസ്റ്റലിലെ അധ്യാപകനെതിരെ പ്രകൃതി പീഡന പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗിന് ഹാജരാക്കി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തണമെന്നും ഡിവൈഎഫ്‌ഐ തിരുനെല്ലി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗിരി വികാസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബബിഷ്,വി ബി നിധിന്‍, മുഹമ്മദ്,ഷെഫീര്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!