വൈത്തിരി ഉപജില്ലാ കായികമേള മാറ്റി
ചുണ്ടേലില്‍ നാളെ നടത്താനിരുന്ന വൈത്തിരി ഉപജില്ലാ കായികമേള മൂന്നാം തീയതിയിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്നാണ് കായികമേള മാറ്റിയതെന്ന് എ.ഇ.ഒ. സൈമണ്‍ വിഎം അറിയിച്ചു
Recover your password.
A password will be e-mailed to you.