തൊവരിമല ഭൂസമര സമിതിയുടെ രാപ്പകല്‍ മഹാധര്‍ണ്ണ കളക്ട്രേറ്റിനു മുമ്പില്‍ ഈ മാസം 28,29,30 തീയതികളില്‍. ആറ് മാസം കഴിഞ്ഞിട്ടും കലക്ട്രേറ്റ് പടിക്കല്‍ നടക്കുന്ന ഭൂസമരം ഒത്തു തീര്‍ക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് 3 ദിവസത്തെ മഹാധര്‍ണ്ണ.
Sign in
Sign in
Recover your password.
A password will be e-mailed to you.