ഇതര ജില്ലകളില്‍ നിന്നുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിശ്ചിത കാലയളവിലേക്ക് വാടകയ്ക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടുവന്നാണ് നിയമങ്ങള്‍ കാറ്റില്‍പറത്തി ജില്ലയില്‍ വയല്‍ നികത്തല്‍ ഉള്‍പ്പെടെ നടത്തുന്നത് അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.