ഒക്ടോബര്‍ 29ന് കടകള്‍ അടച്ചിടും

0

വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് 29 ന് ഉച്ചക്ക് 2 വരെ കടകള്‍ അടച്ചിടും.ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വ്യാപാരി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രക്ഷോഭ സമര പരിപാടികളുടെ ആദ്യഘട്ടമായാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!