പൊഴുതന പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പൊഴുതന ആരോഗ്യകേന്ദ്രത്തില്‍ ‘വിത്തെറിയല്‍ വിളവെടുപ്പ്് പരിപാടിയില്‍ വിത്ത് നടല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയശ്രീ, ഡോക്ടര്‍ സുഷമപഞ്ചായത്ത് സെക്രട്ടറി സുന്ദരന്‍, വാര്‍ഡ് മെമ്പര്‍ ഉമ്മു കുല്‍സു തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.