വില്‍പ്പനക്ക് വേണ്ടി കാട്ടുപന്നിയെ ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ അച്ഛനും മകനും പിടിയില്‍.

0

തൊവരിമല പിള്ളാല്‍ വീട്ടില്‍ പെരിയ സ്വാമിയെയും മകന്‍ മുരുകനെയുമാണ് മുട്ടില്‍ ഫോറസ്റ്റ് റെയിഞ്ചര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പിടികൂടിയത്.വനപാലകരായ രാജു, എ അനില്‍കുമാര്‍,രഞ്ജിത്ത്,ശ്രീധരന്‍,ബാബു തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!