ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രോയുടെ അടുത്ത ഫ്ലാഷ് സെയില്‍ നാളെ

0

ഷവോമിയുടെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയില്‍ പുറത്തിറങ്ങിയ ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകള്‍.നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

6 GB RAM + 64 GB = Rs 14,999
6 GB RAM + 128 GB storage = Rs 15,999
8 GB RAM + 128 GB storage = Rs 17,999

ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ

6.53 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .1080×2340 പിക്സല്‍ റെസലൂഷന്‍ ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകര്‍ഷണം ഇതിന്റെ ക്യാമറകള്‍ തന്നെയാണ് .അതുപോലെ Android 9 Pie ല്‍ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവര്‍ത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .

ക്വാഡ് ക്യാമറയിലാണ് ഈ ഫോണുകള്‍ എത്തുന്നത് .ഷവോമിയുടെ ആദ്യത്തെ ബഡ്ജറ്റ് ക്വാഡ് സ്മാര്‍ട്ട് ഫോണ്‍കൂടിയാണിത് .64 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാര്‍ജിങും ഈ മോഡലുകള്‍ക്കുണ്ട് .

ജിബിയുടെ റാം വേരിയന്റുകള്‍ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകള്‍ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .ഇന്ന് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ ,6 ജിബിയുടെ റാംമുതല്‍ 8 ജിബിയുടെ റാംമ്മില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നു .

Leave A Reply

Your email address will not be published.

error: Content is protected !!