ആമസോണ്‍ ദീപാവലി ഓഫറുകള്‍ നാളെ അവസാനിക്കുന്നു

0

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടും എത്തി കഴിഞ്ഞു .കഴിഞ്ഞ ആഴ്ചയില്‍ നടന്നിരുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കള്‍ക്ക് ലഭിച്ചിരുന്നത് .എന്നാല്‍ വീണ്ടും ഈ ഓഫറുകള്‍ എത്തിയിരിക്കുന്നു .ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 21 മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള തീയതികളില്‍ വീണ്ടും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .Axis,Citi കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കില്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കാവുന്നതാണ് .

1.Whirlpool 190 L 3 Star

റെഫ്രിജറേറ്ററുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇവിടെ നിന്നും Whirlpool 190 L 3 Star Direct Cool Single Door Refrigerator(WDE 205 CLS 3S BLUE-E, Blue) ഈ മോഡലുകള്‍ നോക്കാവുന്നതാണ് .സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ ആണിത് ..Axis,Citi കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കില്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കാവുന്നതാണ് .

2.Samsung 192 L 1 Star

റെഫ്രിജറേറ്ററുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇവിടെ നിന്നും സാംസങ്ങിന്റെ Samsung 192 L 1 Star Direct Cool Single Door Refrigerator(RR19M10C1RH/HL /RR19R20C1RH/NL, Scarlet Red/Wine Red) ഈ മോഡലുകള്‍ നോക്കാവുന്നതാണ് .സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ ആണിത് .Axis,Citi കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കില്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കാവുന്നതാണ് .

3.Godrej 200 L 3 Star

ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇവിടെ നിന്നും Godrej 200 L 3 Star Direct-Cool Single-Door Refrigerator (RD 2003 EW 3.2, Wine Red) ഈ മോഡലുകള്‍ നോക്കാവുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോള്‍ ഇതിനു ലഭിക്കുന്നതാണ് .Axis,Citi കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കില്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കാവുന്നതാണ് .

4. Haier 195 L 5 Star

റെഫ്രിജറേറ്ററുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇവിടെ നിന്നും ഹയറിന്റെ Haier 195 L 5 Star Direct-Cool Single-Door Refrigerator (HRD-20CFDS-E/ HED- 20CFDS, Brushline Silver/Dazzel Steel) ഈ മോഡലുകള്‍ നോക്കാവുന്നതാണ് .സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ ആണിത് .Axis,Citi കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കില്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കാവുന്നതാണ് .

5.Aisen 195L 3 Star

സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ ഇവിടെ നിന്നും Aisen 195L 3 Star Direct Cool Single Door Refrigerator (AR-D195CR.BG, Red) എന്ന മോഡലുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഈ മോഡലുകള്‍ക്ക് 2000 രൂപവരെയാണ് എക്സ്ചേഞ്ച് ലഭിക്കുന്നത് .Axis,Citi കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്കില്‍ റെഫ്രിജറേറ്ററുകള്‍ വാങ്ങിക്കാവുന്നതാണ് .

Leave A Reply

Your email address will not be published.

error: Content is protected !!