അംഗണ്‍വാടികളില്‍ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍

0

നെന്‍മേനി പഞ്ചായത്തിലെ അംഗണ്‍വാടികളില്‍ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമില്ലാത്തതെന്ന് ആരോപണം. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ അംഗണ്‍വാടികള്‍ സന്ദര്‍ശിച്ച് ഇവ കുട്ടികള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചു.പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതെന്നും ഇവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
02:32