വില്ലേജ് ഓഫീസ് സേവനങ്ങള്‍ ജനങ്ങളിലേക്ക്: ജനകീയ സമിതി

0

വാളാട് വില്ലേജിന്റെ സേവനം സമയ ബന്ധിതമായി ജനങ്ങളിലെത്തിക്കാന്‍ ഇനി ജനകീയ സമിതിയുടെ പിന്‍ബലം. ജനകീയ സമിതി പ്രവര്‍ത്തനമാരംഭിച്ചു.
വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ഇനി എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച സമിതിയോഗം ചേരും. പ്രവര്‍ത്തന ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ ടീം അംഗങ്ങളെ ആദരിച്ചു. തഹസില്‍ദാര്‍ എല്‍ഐ ഷാജു അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി താസില്‍ദാര്‍ പിയു സിതാര പ്രവര്‍ത്തനരീതി വിശദീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!