പ്രതിഷേധ പ്രകടനം നടത്തി

0

മാര്‍ക്ക് ധാന കുംഭകോണത്തില്‍ ആരോപണ വിദേയനായ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.ജി.ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായിരുന്നു.എ.എം.നിശാന്ത്, മുജീബ് കോടിയോടന്‍ ,മുസ്തഫ എറമ്പയില്‍, അന്‍ഷാദ് മാട്ടുമ്മല്‍,തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!