മാര്‍ച്ചും ധര്‍ണയും നടത്തി

0

കേന്ദ്ര- കേരള സര്‍ക്കാരുകളുടെ മോട്ടോര്‍ കരിനിയമങ്ങള്‍ റദ്ദ് ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് ഐന്റ്‌റിയുസി മോട്ടോര്‍ ഫെഡറേഷന്‍ ബത്തരി സബ് ആര്‍ ടി ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ഐ എ ന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.ഉമ്മര്‍കുണ്ടാട്ടില്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!