തങ്ങളെ കളളക്കടത്തുകാരുടെയും, മനോരോഗികളുടേയും സംഘമായി ആക്ഷേപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍.പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും ധനമാര്‍ഗത്തെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.