ഹരിത വിദ്യാലയം പദ്ധതിക്ക് തുടക്കമായി

0

മാനന്തവാടി ഗവ യു പി സ്‌കൂളില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹരിത വിദ്യാലയം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.കുട്ടികളുടെ ശുചിത്വ സേനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി.ജുബൈര്‍ ,സീനിയര്‍ അസിസ്റ്റന്റ് സില്‍വി ജോണ്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!