നീതി ലഭിക്കും വരെ സമരം തുടരും: അമ്മു
മാനന്തവാടി എസ്.എം.എസ്. ഡിവൈഎസ്പി ഓഫീസിനു മുന്‍പിലെ നിരാഹാര സമരം ചെയ്യുന്ന കേളുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേളുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പകരം കേളുവിന്റെ ഭാര്യ നിരാഹാരം തുടങ്ങി.