യാത്രാനിരോധനം ചര്‍ച്ച നാളെ

0

ദേശീയപാത 766ലെ യാത്രാനിരോധനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് നേരത്തെ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. സര്‍വകക്ഷി സംഘവും നാളെ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെ കാണും.

Leave A Reply

Your email address will not be published.

error: Content is protected !!