മിനി മാരത്തണ്‍ സംഘടിപ്പിച്ചു

0

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം മിനി മാരത്തണ്‍ സംഘടിപ്പിച്ചു. മാനന്തവാടി ബസ് സ്റ്റാന്റില്‍ നിന്ന് തുടങ്ങി ഗാന്ധി പാര്‍ക്കില്‍ അവസാനിച്ച മാരത്തണില്‍ സെക്രട്ടറിമാരായ കന്‍സുല്‍ഹഖ് , ദൃശ്യ സന്തോഷ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!