ഫിഷറീഷ് വകുപ്പ് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
തിരുനെല്ലിയില്‍ ഫിഷറീഷ് വകുപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അപേക്ഷ നല്‍കിയ മത്സ്യകര്‍ഷകര്‍ക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കുളത്തിന്റെ വലുപ്പം അനുസരിച്ചാണ് മത്സ്യ കുഞ്ഞുങ്ങളെ നല്‍കുന്നത്. ഉള്‍നാടന്‍ ജലാശയ പദ്ധതി ഗ്രാമങ്ങളില്‍ വ്യാപിക്കാനുള്ള ഫിഷറിഷ് വകുപ്പിന്റെ പദ്ധതി കൂടിയാണിതെന്ന് കോഡിനേറ്റര്‍ വി.വി അഗസ്റ്റ്യന്‍ പറഞ്ഞു.