ഗതാഗത നിരോധനത്തിനെതിരായ യുവജന സംഘടനകളുടെ ഉപവാസസമരം രണ്ടാം ദിവസത്തില്‍. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സമര ഭടന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി സന്നദ്ധ,സാമൂഹ്യ സംഘടനകള്‍ സമരപന്തലിലേക്ക് ഒഴുകിയെത്തുന്നു. അതേസമയം കേരള കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളിയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ സമാന്തരങ്ങളില്ലാത്ത പ്രതിഷേധ സംഗമം നടത്തുകയാണ്. സമാന്തരമായി അതിര്‍ത്തിയില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹ സമരവും പുരോഗമിക്കുകയാണ്. 4 മണിവരെയാണ് പ്രതിഷേധ സംഗമം.
Sign in
Sign in
Recover your password.
A password will be e-mailed to you.