സംഗീത സാക്ഷരത യജ്ഞം സംഘടിപ്പിച്ചു

0

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ, അംഗണ്‍വാടി ജീവനക്കാര്‍ക്കും മറ്റ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമായി സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെ നേതൃത്വത്തില്‍ സംഗീത സാക്ഷരത യജ്ഞം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി രാജന്‍, മേഴ്‌സി ബെന്നി, എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!