സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

0

അമ്പലവയല്‍ ടാഗോര്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ വയനാട് ജില്ലാ ആശുപത്രിയുടെയും അമ്പലവയല്‍ സിഎച്ച്‌സിയുടെയും സഹായത്തോടെ സൗജന്യ നേത്രചികില്‍സാ ക്യാമ്പ് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ കെ ഷമീര്‍ അദ്ധ്യക്ഷനായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ: കുഞ്ഞിക്കണ്ണന്‍ ഉല്‍ഘാടനം ചെയ്തു. മെമ്പര്‍ മോളി അശോക്, കെ.കെ.ഗംഗാധരന്‍, കെ മുജീബ് ,ക്ലബ്ബ് സെക്രട്ടറി അനില്‍ കെആര്‍, മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!