പുതാടി സര്‍വ്വിസ് സഹകരണ ബാങ്കിന്റെ ഇരുളം ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഉല്‍ഘാടനം സഹകരണ സംഘം ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ചന്ദ്രന്‍ കൊയിലാടന്‍ നിര്‍വഹിച്ചു. കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം മുഖ്യ പ്രഭാഷണം നടത്തി. എന്‍ അജിലേഷ്, പുതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രമണ്യന്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍ കാവില്‍, പി.കെ.വിജയന്‍, ജയന്തി രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.