സിഒഎ സംരംഭക കണ്‍വെന്‍ഷന് തുടക്കം

0

കേബിള്‍ ടിവി മേഖലയിലേക്ക് റിലയന്‍സ് ജിയോ പോലുള്ള വമ്പന്‍ കോര്‍പ്പറേറ്റുകളെ കൊണ്ടുവരുന്നത് ഈ മേഖലയ്ക്ക് മാത്രമല്ല രാജ്യത്തിനാകെ ദോഷം ചെയ്യുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കൂട്ടായ്മ രാജ്യം തിരിച്ചറിയുന്നതാണെന്നും ആ കൂട്ടായ്മ തകര്‍ന്നാല്‍ സാധാരണക്കാരന്റെ ശബ്ദം നിലക്കുന്ന അവസ്ഥയായി മാറുമെന്നും അതുകൊണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ഹൈബി ഈഡന്‍. സിഒഎ സംരംഭക കണ്‍വെന്‍ഷന്‍ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!