എട്ടു നോമ്പാചരണവും ഓര്‍മ്മപ്പെരുന്നാളും

0

ബത്തേരി സെന്റ്മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടു നോമ്പാചരണവും, വി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും വിവിധ പരിപാടികളോടെ സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ ആചരിക്കുമെന്ന് പള്ളി കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന, വചന ശുശ്രൂഷ, വിളക്ക് നേര്‍ച്ച, ഗാനശുശ്രൂഷ, കൗണ്‍സിലിംഗ് തുടങ്ങിയ നടക്കും. ധ്യാന യോഗങ്ങള്‍ക്കും ഗാനശുശ്രൂഷക്കും കോലഞ്ചേരി സുഖദ സുവിശേഷ സംഘം നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!