സുല്‍ത്താന്‍ബത്തേരി പാല്‍വിതരണ സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും സി പി എം അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ബത്തേരി ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നഗരസഭ പരിസരത്തുനിന്ന ടൗണ്‍ ചുറ്റി നടത്തിയ പ്രകടത്തിന് കെ. സി യോഹന്നാന്‍, സി. കെ സഹദേവന്‍, ജോസ്, ലിജോ ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.