വെള്ളം കയറിവിതരണത്തിന് തയ്യാറാക്കി വെച്ച കാലിത്തീറ്റ നശിച്ചു

0

തൊണ്ടര്‍നാട് പാലേരിയില്‍ പാട്ട് വാളയില്‍ ജോയിയുടെ കബനി ഫീഡ്സില്‍ വെള്ളം കയറിവിതരണത്തിന് തയ്യാറാക്കിവെച്ച കാലിത്തീറ്റ നശിച്ചു.42 ടണ്‍ കാലിത്തീറ്റയാണ് നശിച്ചത്. യന്ത്രങ്ങളും ചെളിവെള്ളം കയറി ഉപയോഗ ശൂന്യമായി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ട്. വിമുക്തഭടനായ ജോയി 40 ലക്ഷത്തോളം രൂപ ലോണെടുത്താണ് കാലിത്തീറ്റ നിര്‍മ്മാണയൂണിറ്റ് തുടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!