കേരള ഗവ: നഴ്‌സസ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നടത്തി

0

കേരള ഗവ: നഴ്‌സസ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം മാനന്തവാടി ഐ എം എ ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് ശ്രീജ പള്ളിക്കര അധ്യക്ഷയായിരുന്നു. അബ്ദുള്‍ ഗഫുര്‍ ടി കെ, എ കെ റൈ ഷാദ്, വി എം മേഴ്‌സി, മെഹബൂബ, സി ജെ തോമസ്, എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം , പ്രതിനിധി സമ്മേളനം എന്നിവയും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!