വില്ലേജ് ഓഫീസര്‍ ചുമതലയേറ്റു.
വെള്ളമുണ്ട വില്ലേജ് ഓഫിസില്‍ ഒരു മാസക്കാലം വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകരും വിദ്യാര്‍ത്ഥികളും അടക്കം പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി വരുന്ന ആളുകള്‍ ഏറെ ബുദ്ധിമുട്ടില്ലായിരുന്നു. കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസര്‍ക്കായിരുന്നു അധിക ചുമതല.റീസര്‍വേ പ്രശ്നങ്ങല്‍ ഉള്‍പ്പടെ താളം തെറ്റിയതിനാല്‍ നാട്ടുകാരുടെ പ്രതിഷേധവും വ്യാപകമായിരുന്നു. .വെള്ളമുണ്ട സ്വദേശിയായ. സി കെ. അബ്ദുല്‍ റഷീദ് ആണ് പുതിയ വില്ലേജ് ഓഫീസര്‍.