ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷനും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി.ഹാക്‌സണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി അര്‍ഷാദ് ചെറ്റപാലം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് കാര്‍ഡ് വിതരണം ഹാരീസ് കൊട്ടാരം നിര്‍വ്വഹിച്ചു. ലത്തീഫ് മേക്കായി, റീന കപ്പുംചാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.