മണ്ണിടിഞ്ഞ് വീടിന്റെ പുറക് വശം തകര്‍ന്നു

0

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന്റെ പുറക് വശം ഭാഗികമായി തകര്‍ന്നു. തലപ്പുഴ കാപ്പിക്കളം കുന്നത്ത് നാസറിന്റെ വീടിന്റെ പുറക് വശത്താണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. അടുക്കളയോട് ചേര്‍ന്ന ചുവര് ഭാഗികമായും, സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!