വയനാടിന്റെ അഭിമാനം അമല്‍
ടെന്നീസ് വോളിബോളില്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ നേടി വയനാടിന്റെ അഭിമാനമായി വാകേരി മൂടക്കൊല്ലി സ്വദേശി അമല്‍ രവീന്ദ്രന്‍.പൂനെയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനാണ് അമലിന് അവസരം ലഭിച്ചത്.അഞ്ചുവര്‍ഷത്തോളമായി അമല്‍ ടെന്നീസ് വോളിബോള്‍ പരിശീലിക്കുന്നുണ്ട്.സന്തോഷ് പൂതാടിയാണ് അമലിന്റെ പരിശീലകന്‍.രവീന്ദ്രന്‍-ഭാനു ദമ്പതികളുടെ മകനാണ്.സഹോദരന്‍:അശ്വിന്‍ രവീന്ദ്രന്‍.