ചെറുകിട ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കേണ്ട ചുമതല മാറി മാറി വരുന്ന സര്‍ക്കാരിന്

0

സംസ്ഥാനത്തെ ആയിരകണക്കിന് ചെറുകിട ഓപ്പറേറ്റര്‍മാരെയും അവരെ ആശ്രയിച്ച് കഴിയുന്ന പതിനായിര കണക്കിന് ജീവനക്കാരെയും സംരക്ഷിക്കേണ്ട ചുമതല മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനുമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . സിഒഎ നേതൃത്വത്തില്‍ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ആരംഭിച്ച ദ്വിദിന സത്യാഗ്രഹ സമരം ഉദ്ഘാടനിം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി . വൈദ്യുതി തൂണ്‍ വാടക വര്‍ധന പിന്‍വലിക്കുക , ചെറുകിട കേബിള്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ ദ്രോഹ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം.

Leave A Reply

Your email address will not be published.

error: Content is protected !!
04:42