കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുഴല്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി

0

അനുമതി ലഭിച്ചിട്ടും നിര്‍മ്മിക്കാത്ത വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുഴല്‍ കിണര്‍ നിര്‍മ്മാണം ഇന്നു തുടങ്ങി. കടുത്ത ജലക്ഷാമം നേരിടുന്ന സ്‌കൂളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.സ്‌കൂളില്‍ വെള്ളമില്ലാതെ വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശദമായ വാര്‍ത്തകള്‍ ഇന്ന് വൈകീട്ട് 5 മണിക്ക് വയനാട് വിഷന്‍ ന്യൂസ് ചാനലില്‍.

Leave A Reply

Your email address will not be published.

error: Content is protected !!