മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ല സമരപരിപാടികളുമായി കര്‍ഷകര്‍

0

വളര്‍ത്തുമൃഗങ്ങള്‍ക്ക് ചികിത്സ തേടി മൃഗാശുപത്രിയിലെത്തുന്നവര്‍ ഡോക്ടറില്ലാത്തതു മുലം ദുരിതത്തില്‍.
മഴക്കാലമായതോടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വിവിധ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴും ശരിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരുടെ സേവനമില്ലാത്തതിനാല്‍ കര്‍ഷകര്‍ പാടിച്ചിറ ഇരുളം മൃഗാശുപത്രികളില്‍ പോയി ഡോകടറെ കാണേണ്ട അവസ്ഥയാണിപ്പോള്‍.പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ ഡോകടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കര്‍ഷകര്‍

Leave A Reply

Your email address will not be published.

error: Content is protected !!