ലോകവയോജന ദിനം ആചരിച്ചു

0

മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ലോകവയോജന ദിനം ആചരിച്ചു. നഗരസഭ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജേക്കബ്‌സേബാസ്റ്റ്യന്‍, പ്രദീപശശി, സീമന്തിനി സുരേഷ്, ഷൈല ജോസ്, അബ്ദുള്‍ആസിഫ്, സി. ഡി എസ്. ചെയര്‍പേഴ്‌സണ്‍ ജീഷബാബൂ, നിമ്മി.വി.ജോയി, വല്‍സമാത്യൂ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ രാജശേഖരന്‍ ക്ലാസ് എടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!